കരനെൽകൃഷി അഞ്ചാം വർഷത്തിലേക്ക്
കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ലിക് സ്കൂളിലെ ഈ വർഷത്തെ കരനെൽ കൃഷിക്ക് തുടക്കമായി . സ്കൂൾ മാനേജർ റവ .ഫാദർ സഖറിയാസ് പായിക്കാട്ട് സി.എം.ഐ വിത്തുവിതച്ചു നെൽ കൃഷിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പാൾ ഫാ. ടോമി കൊച്ചിലഞ്ഞിക്കൽ സി.എം.ഐ. വൈസ് പ്രിൻസിപ്പാൾ ശ്രീമതി അനില അലക്സാണ്ടർ, സ്കൂൾ പരിസ്ഥിതി കോർഡിനേറ്റർമാരായ ശ്രീമതി അനില കെ . എ,, സരിത ബിജു , എന്നിവരോടൊപ്പം വിദ്യാർത്ഥികളും വിത്തുവിതക്കലിൽ പങ്കാളികളായി.